Rohit Sharma breaks Don Bradman's record<br />ഹോം ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി എന്ന റെക്കോര്‍ഡിലാണ് ബ്രാഡ്മാനെ രോഹിത് പിന്തള്ളിയത്. ബ്രാഡ്മാന് 98.22 ആണ് ശരാശരി എങ്കില്‍ രോഹിത്തിന് ഇന്നലത്തെ ഇരട്ട സെഞ്ച്വറി ഇന്നിംഗ്‌സോടെ 99.84 ആയി ആവറേജ്. കുറഞ്ഞത് 10 ടെസ്റ്റുകള്‍ എങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്.<br />#RohitSharma #INDvsSA